നിന്ന നില്‍പ്പില്‍ കട തിരയെടുത്തു; ഞെട്ടിപ്പിക്കുന്ന ദൃശ്യം | Rain At Chavakkad
2023-07-06 8,129 Dailymotion
Heavy Rain at Chavakkad | ചാവക്കാട് മേഖലയില്‍ കടല്‍ ക്ഷോഭം രൂക്ഷം. നിരവധി വീടുകളിലേക്ക് വെള്ളം കയറി . കടപ്പുറം അഞ്ചങ്ങാടി വളവ്, മൂസ റോഡ് , വെളിച്ചെണ്ണ പടി എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. ~PR.18~